സന്നിധാനത്ത് നാദോപാസനയുമായി മട്ടന്നൂരും സംഘവും
ശബരിമല: അയ്യപ്പ സന്നിധിയില്‍ നാദോപാസനക്കായി മലയാളികളുടെ പ്രിയ മേളപ്രമാണിയും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും സന്നിധാനത്തെത്തി. ചൊവ്വാഴ്ച രാത്രി മല കയറിയെത്തിയ സംഘം...









