സംസ്ഥാനത്തെ ആറു മത്സ്യഗ്രാമങ്ങള്‍ക്ക് രണ്ടു കോടി വീതം: കേന്ദ്ര മന്ത്രി
അമ്പലപ്പുഴ: കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മത്സ്യഗ്രാമങ്ങളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ തോട്ടപ്പള്ളി മത്സ്യഗ്രാമത്തില്‍ ജനപ്രതിനിധികളുമായി...









