ഗുരുദേവ ദര്‍ശനം സനാതന ധര്‍മം തന്നെ: സ്വാമി സച്ചിദാനന്ദ
കൊച്ചി: സനാതന ധര്‍മം സാര്‍വത്രികമാണെന്നും ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനം അതിന്റെ മൂര്‍ത്ത രൂപമാണെന്നും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. ഇക്കാര്യം ഗുരുദേവന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഒരഭിമുഖത്തില്‍ അദ്ദേഹം...









