വ്യാജ ആത്മകഥാ കേസ്: ശ്രീകുമാറിനെ തിങ്കളാഴ്ച വരെ അറസ്റ്റു ചെയ്യില്ലെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍
കോട്ടയം: ഇ പി ജയരാജന്റെ വ്യാജ ആത്മകഥാ കേസില്‍ ഒന്നാം പ്രതി ഡിസി ബുക്‌സിലെ മുന്‍ ഡപ്യൂട്ടി എഡിറ്റര്‍ എ വി ശ്രീകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം...









