കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് യാത്രക്കാരന്‍ മരിച്ചു
കൊച്ചി:അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് യാത്രക്കാരന്‍ മരിച്ചു. സൗദി അറേബിയന്‍ തലസ്ഥാനമായ റിയാദില്‍ നിന്നും സൗദി എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ ഉത്തര്‍പ്രദേശ് സ്വദേശി ഷാവേജ്(35) ആണ് മരിച്ചത്....









