ഇതര സംസ്ഥാന തൊഴിലാളി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍.കഠിനംകുളത്ത് വച്ചാണ് ഇയാള്‍ യുവതിയോട് അതിക്രമം കാട്ടിയത്. മേനംകുളം കല്‍പ്പന കോളനിയില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍...









