Sunday, April 12, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുമെന്ന് ഇറാൻ; നിഷേധിച്ച് അമേരിക്ക! ചർച്ചകളിൽ അവ്യക്തത തുടരുന്നു

by News Desk
April 11, 2026
in INDIA
മരവിപ്പിച്ച-ആസ്തികൾ-വിട്ടുനൽകുമെന്ന്-ഇറാൻ;-നിഷേധിച്ച്-അമേരിക്ക!-ചർച്ചകളിൽ-അവ്യക്തത-തുടരുന്നു

മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുമെന്ന് ഇറാൻ; നിഷേധിച്ച് അമേരിക്ക! ചർച്ചകളിൽ അവ്യക്തത തുടരുന്നു

വിവിധ വിദേശ രാജ്യങ്ങളിലായി അമേരിക്ക മരവിപ്പിച്ചു നിർത്തിയിരിക്കുന്ന തങ്ങളുടെ സ്വത്തുക്കൾ വിട്ടുനൽകാൻ അമേരിക്ക സമ്മതിച്ചതായി ഇറാൻ. പാകിസ്ഥാനിൽ നടന്ന നയതന്ത്ര ചർച്ചകൾക്കിടയിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായതെന്ന് ഇറാനിയൻ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഖത്തറിലുൾപ്പെടെയുള്ള വിദേശ ബാങ്കുകളിൽ മരവിപ്പിക്കപ്പെട്ട ആസ്തികൾ ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് ഇറാന്റെ അവകാശവാദം.

എന്നാൽ, ഇറാന്റെ ഈ വാദം വൈറ്റ് ഹൗസ് ഔദ്യോഗികമായി നിഷേധിച്ചു. ആസ്തികൾ വിട്ടുനൽകാമെന്ന് തങ്ങൾ സമ്മതിച്ചിട്ടില്ലെന്നാണ് അമേരിക്കൻ നിലപാട്. സ്വത്തുക്കൾ വിട്ടുനൽകുക, ലെബനനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുക എന്നീ കർശന നിബന്ധനകൾ മുന്നോട്ടുവെച്ചാണ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്ലാമാബാദിലെ ചർച്ചകൾക്ക് എത്തിയത്.

Also Read:ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച! അമേരിക്ക-ഇറാൻ പ്രതിനിധികൾ മുഖാമുഖം; ചർച്ച ഒരു ദിവസം കൂടി നീട്ടിയേക്കും

നേരത്തെ, ഇറാന്റെ ഉപാധികളോട് രൂക്ഷമായ ഭാഷയിലാണ് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രതികരിച്ചിരുന്നത്. അമേരിക്കയെ കളിപ്പിക്കാൻ ശ്രമിക്കരുതെന്ന വാൻസിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇപ്പോൾ ആസ്തികളുടെ കാര്യത്തിൽ ഇരുരാജ്യങ്ങളും വ്യത്യസ്ത വാദങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 120 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തിയാണ് ഇറാന്റേതായി മരവിപ്പിക്കപ്പെട്ടിട്ടുള്ളത്.

The post മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുമെന്ന് ഇറാൻ; നിഷേധിച്ച് അമേരിക്ക! ചർച്ചകളിൽ അവ്യക്തത തുടരുന്നു appeared first on Express Kerala.

ShareSendTweet

Related Posts

ആർഎസ്.എസ്-ആസ്ഥാനത്തെത്തി-രൺവീർ-സിംഗ്!
INDIA

ആർ.എസ്.എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ്!

April 11, 2026
ഭക്ഷണശേഷം-ജീരകവും-അയമോദകവും-കഴിക്കുന്നത്-വെറുതെയല്ല;-ദഹനത്തിന്-പിന്നിലെ-ശാസ്ത്രമിതാ…
INDIA

ഭക്ഷണശേഷം ജീരകവും അയമോദകവും കഴിക്കുന്നത് വെറുതെയല്ല; ദഹനത്തിന് പിന്നിലെ ശാസ്ത്രമിതാ…

April 11, 2026
ആറ്റിങ്ങലിൽ-വൻ-ഗ്യാസ്-സിലിണ്ടർ-വേട്ട;-500-ഓളം-സിലിണ്ടറുകൾ-പിടികൂടി
INDIA

ആറ്റിങ്ങലിൽ വൻ ഗ്യാസ് സിലിണ്ടർ വേട്ട; 500 ഓളം സിലിണ്ടറുകൾ പിടികൂടി

April 11, 2026
തളിപ്പറമ്പ്-രാജരാജേശ്വര-സന്നിധിയിൽ-അനന്ത്-അംബാനി;-ക്ഷേത്ര-നവീകരണത്തിനായി-15-കോടി-രൂപയുടെ-സമർപ്പണം
INDIA

തളിപ്പറമ്പ് രാജരാജേശ്വര സന്നിധിയിൽ അനന്ത് അംബാനി; ക്ഷേത്ര നവീകരണത്തിനായി 15 കോടി രൂപയുടെ സമർപ്പണം

April 11, 2026
കേരളത്തിൽ-മുന്നണികൾക്ക്-പരാജയമെന്ന്-മോദി;-ബംഗാളിൽ-വികസന-കുതിപ്പ്-വാഗ്ദാനം-ചെയ്ത്-പ്രധാനമന്ത്രി
INDIA

കേരളത്തിൽ മുന്നണികൾക്ക് പരാജയമെന്ന് മോദി; ബംഗാളിൽ വികസന കുതിപ്പ് വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

April 11, 2026
ബസുകളിൽ-സീറ്റുകൾക്കിടയിൽ-കൃത്യമായ-അകലം-വേണം!-മനുഷ്യാവകാശ-കമ്മീഷന്റെ-കർശന-ഉത്തരവ്
INDIA

ബസുകളിൽ സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം! മനുഷ്യാവകാശ കമ്മീഷന്റെ കർശന ഉത്തരവ്

April 11, 2026
Next Post
ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-12-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 12 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 12 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുമെന്ന് ഇറാൻ; നിഷേധിച്ച് അമേരിക്ക! ചർച്ചകളിൽ അവ്യക്തത തുടരുന്നു
  • ആർ.എസ്.എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ്!
  • ഇസ്രയേൽ വ്യോമാക്രമണം: മൊജ്താബ ഖമനേയുടെ മുഖം വികൃതമായി,കാലുകളിൽ ​ഗുരുതര പരിക്ക്; ; ചികിത്സ തുടരുന്നു
  • പാർക്കിൻസൺസ് വയോധികരുടെ മാത്രം രോഗമല്ല; 40 കളിലും വർധിക്കുന്ന ആശങ്ക, ഇത് തടയാൻ പഴങ്ങൾ സഹായിക്കുമോ?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.