ഗുണമേന്മ വിദ്യാഭ്യാസം: ശമ്പളം നല്കാന് പണമില്ല; മറ്റേതെങ്കിലും ഭാഷാ അധ്യാപകര്‍ ഇംഗ്ലീഷ് പഠിപ്പിച്ചാല്‍ മതിയെന്ന് !
കൊച്ചി: ഗുണമേന്മ വിദ്യാഭ്യാസം, സ്മാര്‍ട്ട് ക്ലാസ് റൂമും എന്നിങ്ങനെ വിദ്യാഭ്യാസ രംഗത്ത് വമ്പന്‍ മുന്നേറ്റമെന്ന് സര്‍ക്കാര്‍ വിളിച്ചോതുമ്പോള്‍ വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാന്‍ അധ്യാപകരില്ല. പിഎസ്സി പരീക്ഷ...









