കാനനപാത വഴി വരുന്ന അയ്യപ്പഭക്തര്‍ക്ക് പാസ് നല്‍കുന്നത് നിര്‍ത്തി
പത്തനംതിട്ട: കാനനപാത വഴി കാല്‍നടയായി വരുന്ന അയ്യപ്പഭക്തര്‍ക്ക് മുക്കുഴിയില്‍ വച്ച് പ്രത്യേക പാസ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. പമ്പ വഴി വെര്‍ച്വല്‍ ക്യൂ ആയും സ്‌പോട്ട് ബുക്കിംഗ്...









