Thursday, June 19, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

കുറുവ സംഘത്തിലെ 2 പേരെ ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് പിടികൂടി

by News Desk
January 17, 2025
in KERALA
കുറുവ-സംഘത്തിലെ-2-പേരെ-ആലപ്പുഴ-മണ്ണഞ്ചേരി-പൊലീസ്-പിടികൂടി

കുറുവ സംഘത്തിലെ 2 പേരെ ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് പിടികൂടി

ആലപ്പുഴ: കുറുവ സംഘത്തിലെ രണ്ട് പേരെ ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് പിടികൂടി. തമിഴ്‌നാട്ടിലെ പിടികിട്ടാപുള്ളികളാണ് പിടിയിലായത്.

കറുപ്പയ്യ, നാഗരാജു എന്നിവരാണ് പിടിയിലായത്.

ഇടുക്കി രാജകുമാരിയില്‍ നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍, കസ്റ്റഡിയിലെടുത്തവര്‍ക്ക് നിലവില്‍ കേരളത്തില്‍ കേസുകള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.

മണ്ണഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കുറുവ സംഘത്തിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തതാണ് ഇവരെ. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായവര്‍ തമിഴ്‌നാട് പൊലീസിന്റെ പിടികിട്ടാപുള്ളികള്‍ ആണെന്ന് വ്യക്തമായത്. പ്രതികളെ നാഗര്‍കോവില്‍ പൊലീസിന് കൈമാറും.

ShareSendTweet

Related Posts

സിനിമ-ഡയലോഗ്-വച്ചാണ്-പ്രചാരണം-നടത്തിയത്.!!-വോട്ടെണ്ണിയാൽ-ആര്യാടന്-കഥ-എഴുതാനും-സ്വരാജിന്-സെക്രട്ടേറിയറ്റിലേക്കും-പോകാം;-ഞാൻ-നിയമസഭയിലേക്കെന്നും-പിവി-അൻവർ…;-എൽഡിഎഫിൽ-നിന്ന്-25%,-യുഡിഎഫിൽ-നിന്ന്-35%-വോട്ട്-എനിക്ക്-ലഭിക്കും…
KERALA

സിനിമ ഡയലോഗ് വച്ചാണ് പ്രചാരണം നടത്തിയത്..!! വോട്ടെണ്ണിയാൽ ആര്യാടന് കഥ എഴുതാനും സ്വരാജിന് സെക്രട്ടേറിയറ്റിലേക്കും പോകാം; ഞാൻ നിയമസഭയിലേക്കെന്നും പിവി അൻവർ…; എൽഡിഎഫിൽ നിന്ന് 25%, യുഡിഎഫിൽ നിന്ന് 35% വോട്ട് എനിക്ക് ലഭിക്കും…

June 19, 2025
തിരുവല്ല-പുഷ്പഗിരി-മെഡിക്കൽ-കോളേജ്-ആശുപത്രിക്ക്-സമീപം-പെന്തക്കോസ്ത്-മിഷൻ-പ്രാർത്ഥനാലയത്തിൽ-തീപിടിത്തം
KERALA

തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം പെന്തക്കോസ്ത് മിഷൻ പ്രാർത്ഥനാലയത്തിൽ തീപിടിത്തം

June 19, 2025
സർക്കാർ-സ്കൂളുകളിലെ-പഠനം-ഇനി-വേറെ-ലെവൽ!!!-വെല്ലുവിളികളെ-അതിജീവിക്കാൻ-വിദ്യാർത്ഥികളെ-പ്രാപ്തരാക്കും…-ഓരോ-കുട്ടിക്കും-സുരക്ഷിതത്വം,-‘കൂടെയുണ്ട്-കരുത്തേകാൻ’-പദ്ധതിക്ക്-തുടക്കം.;
KERALA

സർക്കാർ സ്കൂളുകളിലെ പഠനം ഇനി വേറെ ലെവൽ..!!! വെല്ലുവിളികളെ അതിജീവിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കും… ഓരോ കുട്ടിക്കും സുരക്ഷിതത്വം.., ‘കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതിക്ക് തുടക്കം..;

June 19, 2025
കാട്ടാന-ആക്രമണം:-മരിച്ചയാളുടെ-മൃതദേഹം-മാറ്റാൻ-അനുവദിക്കാതെ-നാട്ടുകാർ;-മുണ്ടൂരിൽ-വൻ-പ്രതിഷേധം
KERALA

കാട്ടാന ആക്രമണം: മരിച്ചയാളുടെ മൃതദേഹം മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ; മുണ്ടൂരിൽ വൻ പ്രതിഷേധം

June 19, 2025
എല്ലാവരും-വോട്ട്-ചെയ്യുമ്പോഴാണ്-ജനാധിപത്യം-ഏറ്റവും-കൂടുതൽ-അർത്ഥവത്താകുന്നത്,-നല്ല-ആത്മവിശ്വാസമുണ്ട്:-സ്വരാജ്
KERALA

എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം ഏറ്റവും കൂടുതൽ അർത്ഥവത്താകുന്നത്, നല്ല ആത്മവിശ്വാസമുണ്ട്: സ്വരാജ്

June 19, 2025
വോട്ട്-ചെയ്യാൻ-ആദ്യമേ-എത്തി-നിലമ്പൂർ-ആയിഷ;-വോട്ട്-സ്വരാജിന്,-നമ്മൾ-ജയിക്കുമെന്നും-മാധ്യമങ്ങളോട്-പ്രതികരണം
KERALA

വോട്ട് ചെയ്യാൻ ആദ്യമേ എത്തി നിലമ്പൂർ ആയിഷ; വോട്ട് സ്വരാജിന്, നമ്മൾ ജയിക്കുമെന്നും മാധ്യമങ്ങളോട് പ്രതികരണം

June 19, 2025
Next Post
മമ്മൂട്ടിയുടെ-ലുക്കുള്ള-എനിക്കെത്ര-സ്ത്രീധനം-കിട്ടും-?ബെസ്റ്റി-ടീസർ-തരംഗമാകുന്നു

മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും ?ബെസ്റ്റി ടീസർ തരംഗമാകുന്നു

‘അമ്മായിയമ്മയ്ക്ക്-വിലങ്ങണിയാന്‍-മോഹം’;-സ്ത്രീധനപീഡനത്തെത്തുടര്‍ന്ന്-ജീവനൊടുക്കിയ-യുവതിയുടെ-സ്റ്റാറ്റസ്-ചര്‍ച്ചയാക

'അമ്മായിയമ്മയ്ക്ക് വിലങ്ങണിയാന്‍ മോഹം'; സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ യുവതിയുടെ സ്റ്റാറ്റസ് ചര്‍ച്ചയാക

പതിനാറുകാരിയെ-പീഡിപ്പിച്ച-കേസിൽ-രണ്ടാനച്ഛന്-ഏഴ്-വർഷം-കഠിന-തടവും-25,000-രൂപ-പിഴയും

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി
  • തുമ്മലും മൂക്കൊലിപ്പും അലട്ടുന്നുണ്ടോ? ഈ നാല് വഴികൾ പരീക്ഷിച്ച് നോക്കൂ
  • ഐഎസ്ബി@75 ചെസ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും
  • സിനിമ ഡയലോഗ് വച്ചാണ് പ്രചാരണം നടത്തിയത്..!! വോട്ടെണ്ണിയാൽ ആര്യാടന് കഥ എഴുതാനും സ്വരാജിന് സെക്രട്ടേറിയറ്റിലേക്കും പോകാം; ഞാൻ നിയമസഭയിലേക്കെന്നും പിവി അൻവർ…; എൽഡിഎഫിൽ നിന്ന് 25%, യുഡിഎഫിൽ നിന്ന് 35% വോട്ട് എനിക്ക് ലഭിക്കും…
  • തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം പെന്തക്കോസ്ത് മിഷൻ പ്രാർത്ഥനാലയത്തിൽ തീപിടിത്തം

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.