Wednesday, May 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

സെക്രട്ടേറിയറ്റിന് മുന്നില്‍ സ്‌റ്റേജ് കെട്ടി പ്രവര്‍ത്തകര്‍; ബിനോയ് വിശ്വത്തിന്റെ ശകാരത്തിന് പിന്നാലെ നീക്കം ചെയ്തു

by News Desk
January 17, 2025
in KERALA
സെക്രട്ടേറിയറ്റിന്-മുന്നില്‍-സ്‌റ്റേജ്-കെട്ടി-പ്രവര്‍ത്തകര്‍;-ബിനോയ്-വിശ്വത്തിന്റെ-ശകാരത്തിന്-പിന്നാലെ-നീക്കം-ചെയ്തു

സെക്രട്ടേറിയറ്റിന് മുന്നില്‍ സ്‌റ്റേജ് കെട്ടി പ്രവര്‍ത്തകര്‍; ബിനോയ് വിശ്വത്തിന്റെ ശകാരത്തിന് പിന്നാലെ നീക്കം ചെയ്തു

തിരുവനന്തപുരം: എഐടിയുസി സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സ്‌റ്റേജ് കെട്ടിയ പ്രവര്‍ത്തകര്‍ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ശകാരം. ഇതോടെ പ്രവര്‍ത്തകര്‍ സ്‌റ്റേജ് അഴിച്ച് മാറ്റി.

രണ്ട് ലോറികള്‍ ചേര്‍ത്തിട്ടാണ് സ്‌റ്റേജ് കെട്ടിയത്. കാര്യങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് അറിയാമെന്നും അതിനാലാണ് സ്‌റ്റേജ് അഴിച്ച് മാറ്റിയതെന്നും ബിനോയ് വിശ്വം പിന്നീട് പ്രതികരിച്ചു.

തൊഴില്‍ സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എഐടിയുസി പ്രതിഷേധം നടത്തിയത്. നേരത്തെ സി പി ഐ സംഘടനയായ ജോയിന്റ്് കൗണ്‍സില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വഴി തടഞ്ഞ് സമരം നടത്തിയതിന് ഹൈക്കോടതി ബിനോയ് വിശ്വത്തെ ഉള്‍പ്പെടെ നേതാക്കളെ വിളിപ്പിച്ചിരുന്നു. പാളയം ഏര്യാ സമ്മേളനത്തിന് പൊതുറോഡില്‍ ഗതാഗതം തടഞ്ഞ് പന്തല്‍ കെട്ടിയതിന്റെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേയും കോടതി വിളിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ബിനോയ് വിശ്വം പ്രവര്‍ത്തകരെ ശാസിച്ചത്.

ShareSendTweet

Related Posts

ഹൈക്കമാൻഡ്-തീരുമാനം-വിഡിക്കൊപ്പമോ?-പ്രഖ്യാപനം-വരുമ്പോഴേക്കും-നാട്ടിലുണ്ടാകണം,-പറവൂരിലേക്ക്-തിരിച്ച്-വിഡി!!-‘നേതൃത്വമേ,-ഞങ്ങൾ-തലതാഴ്ത്തിയാണ്-നടക്കുന്നത്’-സമൂഹമാധ്യമങ്ങളിൽ-പോസ്റ്ററുകൾ,-ബെന്നി-ബഹനാനെ-തടഞ്ഞ്-പ്രവർത്തകർ,-കെസി-മുഖ്യമന്ത്രിയായാൽ-കോൺ​ഗ്രസ്-കമ്മിറ്റി-പിരിച്ചുവിടുമെന്ന്-കോട്ടൂർ-​ഗ്രാമപഞ്ചായത്ത്
KERALA

ഹൈക്കമാൻഡ് തീരുമാനം വിഡിക്കൊപ്പമോ? പ്രഖ്യാപനം വരുമ്പോഴേക്കും നാട്ടിലുണ്ടാകണം, പറവൂരിലേക്ക് തിരിച്ച് വിഡി!! ‘നേതൃത്വമേ, ഞങ്ങൾ തലതാഴ്ത്തിയാണ് നടക്കുന്നത്’ സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ, ബെന്നി ബഹനാനെ തടഞ്ഞ് പ്രവർത്തകർ, കെസി മുഖ്യമന്ത്രിയായാൽ കോൺ​ഗ്രസ് കമ്മിറ്റി പിരിച്ചുവിടുമെന്ന് കോട്ടൂർ ​ഗ്രാമപഞ്ചായത്ത്

May 13, 2026
സ്വർണ്ണ-വില-കൈയ്യെത്താ-ദൂരത്തേയ്ക്ക്;-ഇറക്കുമതി-തീരുവ-15-ശതമാനമായി-ഉയർത്തി;-വിജ്ഞാപനം-വന്നതോടെ-കേരളത്തിൽ-പവന്-10,200-രൂപ-കൂടി
KERALA

സ്വർണ്ണ വില കൈയ്യെത്താ ദൂരത്തേയ്ക്ക്; ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി; വിജ്ഞാപനം വന്നതോടെ കേരളത്തിൽ പവന് 10,200 രൂപ കൂടി

May 13, 2026
സോണിയാ-​ഗാന്ധിയെ-ആശുപത്രിയിൽ-പ്രവേശിപ്പിച്ചു;-ചെറിയൊരു-ശസ്ത്രക്രിയ-ആവശ്യമാണെന്നാണ്-വിവരം;-മുഖ്യമന്ത്രി-തീരുമാനത്തിനായുള്ള-രാഹുൽ-ഖാർഗെ-കൂടിക്കാഴ്ച-വൈകും
KERALA

സോണിയാ ​ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ചെറിയൊരു ശസ്ത്രക്രിയ ആവശ്യമാണെന്നാണ് വിവരം; മുഖ്യമന്ത്രി തീരുമാനത്തിനായുള്ള രാഹുൽ- ഖാർഗെ കൂടിക്കാഴ്ച വൈകും

May 13, 2026
രാഹുലിനും-പ്രിയങ്കയ്ക്കുമെതിരെ-വയനാട്ടിലും-കോഴിക്കോടും-പോസ്റ്റർ;-‘കെ.സി-നിങ്ങളുടെ-പെട്ടിയെടുപ്പുകാരനായിരിക്കാം,-പക്ഷേ-ജനവികാരം-മറക്കരുത്;-അത്-മറന്നാൽ-വയനാട്-അടുത്ത-അമേഠിയാകും‘
KERALA

രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വയനാട്ടിലും കോഴിക്കോടും പോസ്റ്റർ; ‘കെ.സി നിങ്ങളുടെ പെട്ടിയെടുപ്പുകാരനായിരിക്കാം, പക്ഷേ ജനവികാരം മറക്കരുത്; അത് മറന്നാൽ വയനാട് അടുത്ത അമേഠിയാകും‘

May 13, 2026
വയലിൻ-ക്ലാസ്-കഴിഞ്ഞ്-വീട്ടിലേക്ക്-പോകാനായി-ബസിൽ-കയറി;-17-വയസുകാരന്-നേരെ-കണ്ടക്ടുടെ-ലൈംകീകാതിക്രമം;-പ്രതി-റിമാന്റിൽ
KERALA

വയലിൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസിൽ കയറി; 17 വയസുകാരന് നേരെ കണ്ടക്ടുടെ ലൈംകീകാതിക്രമം; പ്രതി റിമാന്റിൽ

May 13, 2026
റോങ്-സൈഡിൽ-വന്ന്-അശ്രദ്ധമായി-ബസിന്റെ-മുന്നിലേക്ക്-ബൈക്ക്-വെട്ടിച്ചുകയറ്റി,-ചോദ്യം-ചെയ്ത-ഡ്രൈവറെ-ബസിൽ-നിന്ന്-വലിച്ചിറക്കി-ഹെൽമെറ്റിന്-അടിച്ച്-ദമ്പതികൾ,-​പരുക്കേറ്റ-ഡ്രൈവർ-ആശുപത്രിയിൽ,-കേസ്
KERALA

റോങ് സൈഡിൽ വന്ന് അശ്രദ്ധമായി ബസിന്റെ മുന്നിലേക്ക് ബൈക്ക് വെട്ടിച്ചുകയറ്റി, ചോദ്യം ചെയ്ത ഡ്രൈവറെ ബസിൽ നിന്ന് വലിച്ചിറക്കി ഹെൽമെറ്റിന് അടിച്ച് ദമ്പതികൾ, ​പരുക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ, കേസ്

May 13, 2026
Next Post
കുട്ടിയെ-ആക്രമിക്കാന്‍-ശ്രമിച്ച-കേസ്;-ശിശു-ക്ഷേമ-സമിതി-അംഗത്തെ-സ്ഥാനത്ത്്-നിന്ന്-നീക്കി

കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസ്; ശിശു ക്ഷേമ സമിതി അംഗത്തെ സ്ഥാനത്ത്് നിന്ന് നീക്കി

പുല്‍പ്പള്ളി-ജനവാസ-മേഖലയിലിറങ്ങിയ-കടുവ-കൂട്ടിലായതിന്റെ-ആശ്വാസത്തില്‍-നാട്ടുകാര്‍

പുല്‍പ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവ കൂട്ടിലായതിന്റെ ആശ്വാസത്തില്‍ നാട്ടുകാര്‍

ശാരീരികാസ്വാസ്ഥ്യങ്ങൾ,-സുരേഷ്-ഗോപിയുടെ-എല്ലാ-പൊതുപരിപാടികളും-ഏതാനും-ദിവസത്തേക്ക്-റദ്ദാക്കി

ശാരീരികാസ്വാസ്ഥ്യങ്ങൾ, സുരേഷ് ഗോപിയുടെ എല്ലാ പൊതുപരിപാടികളും ഏതാനും ദിവസത്തേക്ക് റദ്ദാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഹൈക്കമാൻഡ് തീരുമാനം വിഡിക്കൊപ്പമോ? പ്രഖ്യാപനം വരുമ്പോഴേക്കും നാട്ടിലുണ്ടാകണം, പറവൂരിലേക്ക് തിരിച്ച് വിഡി!! ‘നേതൃത്വമേ, ഞങ്ങൾ തലതാഴ്ത്തിയാണ് നടക്കുന്നത്’ സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ, ബെന്നി ബഹനാനെ തടഞ്ഞ് പ്രവർത്തകർ, കെസി മുഖ്യമന്ത്രിയായാൽ കോൺ​ഗ്രസ് കമ്മിറ്റി പിരിച്ചുവിടുമെന്ന് കോട്ടൂർ ​ഗ്രാമപഞ്ചായത്ത്
  • സ്വർണ്ണ വില കൈയ്യെത്താ ദൂരത്തേയ്ക്ക്; ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി; വിജ്ഞാപനം വന്നതോടെ കേരളത്തിൽ പവന് 10,200 രൂപ കൂടി
  • സോണിയാ ​ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ചെറിയൊരു ശസ്ത്രക്രിയ ആവശ്യമാണെന്നാണ് വിവരം; മുഖ്യമന്ത്രി തീരുമാനത്തിനായുള്ള രാഹുൽ- ഖാർഗെ കൂടിക്കാഴ്ച വൈകും
  • രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വയനാട്ടിലും കോഴിക്കോടും പോസ്റ്റർ; ‘കെ.സി നിങ്ങളുടെ പെട്ടിയെടുപ്പുകാരനായിരിക്കാം, പക്ഷേ ജനവികാരം മറക്കരുത്; അത് മറന്നാൽ വയനാട് അടുത്ത അമേഠിയാകും‘
  • ഹൊർമുസ് കടലിടുക്കിന്റെ വീതി വർദ്ധിപ്പിച്ചുള്ള ഭൂപടം തയ്യാറാക്കി ഇറാൻ; പുതിയ ഭൂരേഖയിൽ 32–48 കിലോമീറ്ററിൽനിന്ന് 322–483 കിലോമീറ്റർ വരെയായി കടലിടുക്കിന്റെ വീതി കൂട്ടി

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.