അര്‍ത്തുങ്കല്‍ തുറമുഖവികസനം ഇനി അതിവേഗത്തില്‍; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് സന്ദര്‍ശിച്ചു
ചേര്‍ത്തല : അര്‍ത്തുങ്കല്‍ തുറമുഖ പദ്ധതിയുടെ പൂര്‍ത്തികരണത്തിനുള്ള തടസങ്ങള്‍ മാറുന്നു. മുന്നാം ഘട്ട നവീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിച്ചതിന് പിന്നാലെ നി ര്‍മാണ പുരോഗതി വിലയിരുത്തി...









