ഗുരുദര്‍ശനംഉള്‍ക്കൊള്ളുന്നവര്‍ അപരമതദ്വേഷം പ്രോത്സാഹിപ്പിക്കില്ല: വി.മുരളീധരന്
വര്‍ക്കല: ‘സോദരത്വേന വാഴണമെന്ന ഗുരുദേവ ദര്‍ശനം’ പിന്തുടരണമെന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് അപരമതദ്വേഷം പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്. തന്റേതല്ലാത്ത വിശ്വാസം പിന്തുടരുന്നവരുടെതലവെട്ടുന്ന ശൈലി ഗുരുദര്‍ശനമല്ല...









