സുരക്ഷാവേലിയുടെ മുകളിൽ തട്ടിക്കൂട്ടി വേദി പണിതു; ഗുരുതര വീഴ്ചയിലും പഠിച്ചില്ല, സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: കലൂർ ജവഹർലാൽ നെഹ് റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയിൽ നിന്ന് ഉമാ തോമസ് എംഎല്‍എ വീണ സംഭവത്തിൽ കേസെടുത്ത് പോലീസ്. സ്റ്റേജ് നിര്‍മാണത്തിലെ അപാകതയ്‌ക്കെതിരെ...









