പിണറായി വിജയനാണ് കപ്പിത്താനെങ്കില്‍ സിപിഎം ടൈറ്റാനിക് പോലെ മുങ്ങും ; പി.വി.അന്‍വര്‍
കൊച്ചി : പിണറായി വിജയനാണ് കപ്പിത്താനെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ സിപിഎം ടൈറ്റാനിക് പോലെ മുങ്ങുമെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. സ്വകാര്യ വാർത്താ ചാനലിലെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....









