ശബരിമലയിൽ നിന്നും അനുശ്രീക്ക് ഐ.എ.എസ്. ഉദ്യോഗസ്ഥൻ കത്തയച്ചു ; നടിക്ക് പുതുവത്സര സർപ്രൈസ്
സിനിമാ നടിയായി പ്രശസ്തയായി എങ്കിലും, ഇന്നും കൊല്ലം കാമുകിൻചേരി എന്ന സ്വന്തം ഗ്രാമത്തെ നെഞ്ചോടു ചേർക്കുന്ന താരമാണ് അനുശ്രീ ഒരുവശത്ത് തനി നാട്ടിൻപുറത്തുകാരിയെന്നും അതുപോലെ തന്നെ മറുവശത്ത്...









