കൃഷിയും കൈത്തൊഴിലും വികസനത്തിന്റെ തൂണുകള്‍: ഗജേന്ദ്ര സിങ് ഷെഖാവത്ത്
ശിവഗിരി: ഗുരുദേവന് പകര്‍ന്നു നല്കിയ അഷ്ടലക്ഷ്യങ്ങളിലെ കൃഷിയും കൈത്തൊഴിലും ടൂറിസവും സുസ്ഥിര ജീവിത വിജയത്തിനുള്ള മൂന്ന് തൂണുകളാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത്. ശിവഗിരി...









