വിളക്കില്‍ നിന്ന് തീ പടര്‍ന്നു വീട് കത്തി നശിച്ചു, സംഭവം ആലപ്പുഴയില്‍
ആലപ്പുഴ: സന്ധ്യാ നേരത്ത് കത്തിച്ച വിളക്കില്‍ നിന്ന് തീ പടര്‍ന്നു വീട് കത്തി നശിച്ചു. നൂറനാട് പടനിലം നെടുകുളഞ്ഞിമുറി കടക്കലയ്യത്ത് വീട്ടില്‍ രാജുവിന്റെ വീടാണ് തീപിടിച്ച് നശിച്ചത്....









