കൈക്കൂലി വാങ്ങിയ താല്‍ക്കാലിക സര്‍വേയര്‍ വിജിലന്‍സ് പിടിയില്‍
ഇടുക്കി : ഡിജിറ്റല്‍ സര്‍വേക്ക് കൈക്കൂലി വാങ്ങിയ താല്‍ക്കാലിക സര്‍വേയര്‍ വിജിലന്‍സ് പിടിയിലായി. എസ്. നിതിനെയാണ് പിടികൂടിയത്. ബൈസണ്‍വാലി പൊട്ടന്‍കുളത്തെ തോട്ടം അളക്കാനായി 50,000 രൂപ കൈക്കൂലി...









