വനവാസികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധന: ദേശീയ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ വനവാസികളുടെ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട്...









