പ്രളയ ദുരിതാശ്വാസം; കണക്കുകളില്‍ 108 കോടിയുടെ കുറവ്, വീണ്ടും സംശയം ഉയർത്തി പുതിയ കണക്കുകൾ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പ്രളയ ദുരിതാശ്വാസത്തിന് അനുവദിച്ച തുകയുടെ കണക്കും വിവരാവകാശ പ്രകാരം തേടിയപ്പോള്‍ കിട്ടിയ കണക്കും തമ്മില്‍ 108 കോടിയുടെ വ്യത്യാസം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...









