ക്രിസ്മസ്, പുതുവത്സര സീസണുകള്‍ നഷ്ടമായി കടക്കെണിയില്‍ താറാവു കര്‍ഷകര്‍; സര്‍ക്കാര്‍ സഹായവുമില്ല
ആലപ്പുഴ: ക്രിസ്മസ്, പുതുവത്സര സീസണും നഷ്ടപ്പെട്ടു, കടക്കെണിയിലായ താറാവുകര്‍ഷകര്‍ ആത്മഹത്യാമുനമ്പില്‍. പക്ഷിപ്പനി വ്യാപനം തടയാന്‍ കള്ളിങ്ങിന് വിധേയമാക്കിയ താറാവുകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണെന്നാണ്...









