മുനമ്പം: പാട്ടക്കരാറെങ്കില്‍ വഖഫ് ആധാരം നിലനില്‍ക്കുന്നതെങ്ങിനെയെന്ന് വഖഫ് ട്രൈബ്യൂണല്‍
കോഴിക്കോട്: മുനമ്പത്തെ തര്ക്കഭൂമിയുടേത് പാട്ടക്കരാറാണെങ്കില് വഖഫ് ആധാരം നിലനില്‍ക്കുന്നതെങ്ങിനെയെന്ന് വഖഫ് ട്രൈബ്യൂണലിന്റെ സുപ്രധാന നിരീക്ഷണം. യഥാര്‍ത്ഥ ഉടമകള്‍ ആരെന്ന് കണ്ടെത്താന്‍ കാലപ്പഴക്കം ഉള്ള രേഖകള്‍ പരിശോധിക്കണം. 1962...









