സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 9 വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പന്‍ഷന്‍
തിരുവനന്തപുരം : അര്‍ഹതയില്ലാതെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങി തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി തുടരുന്നു. വനം വകുപ്പ് ജീവനക്കാരായ 9 ഉദ്യോഗസ്ഥര്‍ അനര്‍ഹമായ രീതിയില്‍...









