അഗസ്ത്യമലയുടെ അടിവാരത്തില്‍ മതംമാറ്റം വ്യാപകം
തിരുവനന്തപുരം: ഗോത്രജനതയുടെ തീര്‍ത്ഥാടനകേന്ദ്രമായ അഗസ്ത്യമലയുടെ അടിവാരവും പരിസരവും മതംമാറ്റം വ്യാപകമായതോടെ പട്ടികവര്‍ഗ ഗോത്രജനത പരിഭ്രാന്തിയില്‍. തങ്ങളുടെ ആചാരങ്ങളും ഗോത്ര ദൈവപ്പുരകളും മതംമാറ്റക്കാരാല്‍ അന്യംനില്‍ക്കുമെന്ന ഭീതിയിലാണ് പ്രദേശം. പ്രദേശത്ത്...









