പന്തളം നഗരസഭ ബിജെപിക്ക് തന്നെ : എൽഡിഎഫ് – യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന് ഇത് മറുപടി
പത്തനംതിട്ട : പന്തളം നഗരസഭയിൽ വീണ്ടും ഭരണം നിലനിർത്തി ബിജെപി. കൗൺസിലർ അച്ചൻകുഞ്ഞ് ജോണിനെ നഗരസഭാ അധ്യക്ഷനായി തിരഞ്ഞെടുത്തു. 19 വോട്ടുകളാണ് അച്ചൻകുഞ്ഞ് ജോണിന് ലഭിച്ചത്. 18...









