നീറ്റ് പരീക്ഷാപേപ്പര്‍ വിവാദമുണ്ടായപ്പോള്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സൈലം; കേരളത്തിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയില്‍ സംശയനിഴലില്‍
ന്യൂദല്‍ഹി: കേന്ദ്രത്തിനെതിരെ നീറ്റ് പരീക്ഷാപേപ്പര്‍ വിവാദത്തില്‍ സുപ്രീംകോടതിയെ തിരക്കിട്ട് സമീപിച്ച സൈലം കേരളത്തിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയിലും സംശയനിഴലില്‍. അന്ന് നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നതിന് പിന്നില്‍ പരീക്ഷ നടത്തുന്ന...









