പത്രമില്ലാത്ത ഒരു ദിവസത്തിലേക്കായി എം.ടി വാസുദേവന്‍ നായര്‍ എന്ന പത്രാധിപരുടെ മടക്കം
കോട്ടയം: ഇന്ന് അച്ചടിമഷി പുരണ്ട് പുറത്തുവരേണ്ടിയിരുന്ന അനുസ്മരണങ്ങളെയെല്ലാം നിഷ്പ്രഭമാക്കി പത്രമില്ലാത്ത ദിവസത്തിലേക്ക് എം.ടി വാസുദേവന്‍ നായര്‍ എന്ന പത്രകുലപതിയുടെ മടക്കം. ഇന്നലെ ക്രിസ്മസ് അവധിയായിരുന്നതിനാല്‍ പത്രങ്ങളൊന്നും ഇറങ്ങാത്ത...








