സ്വത്ത് തര്‍ക്കം; കോഴിക്കോട് സഹോദരീ ഭര്‍ത്താവിന്റെ ബൈക്ക് തീവച്ച് നശിപ്പിച്ച് യുവാവ്
കോഴിക്കോട്:സഹോദരീ ഭര്‍ത്താവിന്റെ ബൈക്ക് തീവച്ച് നശിപ്പിച്ച് യുവാവ്. വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് അഗ്നിക്കിരയാക്കിയത്. മുക്കം വട്ടോളിപറമ്പ് സ്വദേശിനി ശ്രീദേവിയുടെ വീട്ടിലാണ് സംഭവം. ശ്രീദേവിയുടെ മകളുടെ ഭര്‍ത്താവിന്റെ ബൈക്കാണ് കത്തിച്ചത്....









