പോലീസ് തലപ്പത്ത് പോര് മുറുകുന്നു : എം ആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് എഡിജിപി പി വിജയന്‍ രംഗത്ത്
തിരുവനന്തപുരം : എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റലിജന്‍സ് എഡിജിപി പി വിജയന്‍ രംഗത്ത്. ഇതോടെ ഐപി എസ് തലത്തില്‍ പുതിയ പോര് രൂപപ്പെട്ടു....









