ആര്‍ലേകര്‍ തനി മലയാളി വേഷത്തില്‍, കേരളത്തില്‍ മുന്‍പ് മൂന്നുതവണ : ആദ്യ പരിപാടി ‘ഭാരതീയ ശാസ്ത്രവും സംസ്‌കൃതവും’ സെമിനാര്‍
തിരുവനന്തപുരം: ഗവര്‍ണര്‍ ആയി സത്യപ്രതിജ്ഞ ചെയ്യാന്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ കസവുമുണ്ടും തൂവെള്ള ഷര്‍ട്ടും ധരിച്ച് കസവ് നേരിതും ഇട്ട് തനി കേരളീയ വേഷത്തില്‍. പാന്റും കളര്‍...









