Wednesday, February 25, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ആര്‍ലേകര്‍ തനി മലയാളി വേഷത്തില്‍, കേരളത്തില്‍ മുന്‍പ് മൂന്നുതവണ : ആദ്യ പരിപാടി ‘ഭാരതീയ ശാസ്ത്രവും സംസ്‌കൃതവും’ സെമിനാര്‍

by News Desk
January 2, 2025
in KERALA
ആര്‍ലേകര്‍-തനി-മലയാളി-വേഷത്തില്‍,-കേരളത്തില്‍-മുന്‍പ്-മൂന്നുതവണ-:-ആദ്യ-പരിപാടി-‘ഭാരതീയ-ശാസ്ത്രവും-സംസ്‌കൃതവും’-സെമിനാര്‍

ആര്‍ലേകര്‍ തനി മലയാളി വേഷത്തില്‍, കേരളത്തില്‍ മുന്‍പ് മൂന്നുതവണ : ആദ്യ പരിപാടി ‘ഭാരതീയ ശാസ്ത്രവും സംസ്‌കൃതവും’ സെമിനാര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആയി സത്യപ്രതിജ്ഞ ചെയ്യാന്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ കസവുമുണ്ടും തൂവെള്ള ഷര്‍ട്ടും ധരിച്ച് കസവ് നേരിതും ഇട്ട് തനി കേരളീയ വേഷത്തില്‍. പാന്റും കളര്‍ ഷര്‍ട്ടും ധരിച്ചുമാത്രം കാണാറുള്ള ആര്‍ലേകറെ ആദ്യമായിട്ടാണ് മുണ്ടുടുത്ത് കാണുന്നത് എന്നു ചോദിച്ചപ്പോള്‍ ‘ വീട്ടിനകത്ത് മുണ്ടുടുത്ത് നടക്കാറുണ്ട്. പുറത്തിതാദ്യം എന്നായിരുന്നു മറുപടി. ബെല്‍റ്റിന്റെ ആവശ്യമില്ലാതെ മുണ്ടുധരിക്കാനറിയാമെന്നും കേരളത്തിന്റെ കാലാവസ്ഥയ്‌ക്ക യോജിച്ച വസ്ത്രധാരണമാണിതന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തില്‍ മുന്‍പ് മൂന്നുതവണ വന്നിട്ടുണ്ട്. മൂന്നാറിലാണ് ആദ്യം വന്നത്. വിനോദ സഞ്ചാരത്തിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ്. കോഴിക്കോട് ബിജെപി ദേശിയ സമ്മേളനത്തിനെത്തിയതാണ് രണ്ടാം വരവ്. അന്ന് ഗോവയിലെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു.
അടുത്തയിടെ ബീഹാര്‍ ഗവര്‍ണര്‍ ആയിരിക്കെ കേരളത്തിലെത്തി. ശ്രീധരീയം ആശുപത്രിയില്‍ ചികിത്സയ്്ക്കായിരുന്നു വരവ്.
ഗവരണ്‍റുടെ വീട് ഓഫീസ് എന്നതിലുപരി രാജ്ഭവനെ ജനങ്ങള്‍ക്ക് പ്രാപ്യമായ ഉടമാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് ആര്‍ലേകര്‍ പറഞ്ഞു. ബീഹാര്‍ രാജ് ഭവനില്‍ അതിനായി ശ്രമം നടത്തിയിരുന്നു. രാജ് ഭവനില്‍ വിവിധ മേഖലയിലെ പ്രഭാഷണ പരമ്പര നടത്തുകയും പൊതുജനങ്ങളെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഏഴു പ്രഭാഷണങ്ങള്‍ നടത്തി. ഈ മാസം മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിവര സാങ്കേതിക വിദ്യയില പുതിയ പ്രവണതകളെക്കുറിച്ച പ്രഭാഷണം നടത്താമെന്ന് ഏറ്റിരുന്നു. അതിനിടയിലാണ് കേരളത്തിലേയ്‌ക്കുള്ള മാറ്റം. ഗവര്‍ണര്‍ ആര്‍ലേകര്‍ പറഞ്ഞു.

കേരള ഗവര്‍ണര്‍ ആയി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ഹൈക്കോടതി ചീഫ് ജസ്റ്റിസും പൊതുഭരണ അഡിഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലും ചേര്‍ന്നാണ് നിയുക്ത ഗവര്‍ണറെയും ഭാര്യ അനഘ ആര്‍ലേകറെയും വേദിയിലേക്ക് സ്വീകരിച്ചത്. തുടര്‍ന്ന് ഗവര്‍ണറെ നിയമിച്ചു കൊണ്ടുള്ള രാഷ്‌ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി വായിച്ചു. തുടര്‍ന്നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദബോസ്, നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍, വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, പി രാജീവ്, മുഹമ്മദ് റിയാസ്, കെ എന്‍ ബാലഗോപാല്‍, എംപിമാരായ ശശി തരൂര്‍, എ എ റഹിം, എം എല്‍ എ മാരായ കടകംപള്ളി സുരേന്ദ്രന്‍, വി കെ പ്രശാന്ത്, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍, ജസ്റ്റീസ് എന്‍.നഗരേഷ്,  അഖിലഭാരതീയ രാഷ്‌ട്രീയ സായിക ശിക്ഷാ മഹാസംഘ് സഹസംഘടനാ സെക്രട്ടറി എല്‍ ജി ലക്ഷ്മണ തുടങ്ങി രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
നാളെ ആരംഭിക്കുന്ന ‘ഭാരതീയ ശാസ്ത്രവും സംസ്‌കൃതവും’ അന്താരാഷ്ട സെമിനാര്‍ ആണ് പുതിയ ഗവര്‍ണര്‍ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി. അഖിലഭാരതീയ രാഷ്‌ട്രീയ സായിക ശിക്ഷാ മഹാസംഘ് സംഘടിപ്പിക്കുന്ന സെമിനാര്‍  രാവിലെ 9.30 ന് രാജീവ് ഗാന്ധി ബയോടെക്ടോളജി സെന്ററില്‍ ഉദ്ഘാടനം ചെയ്യും.

ShareSendTweet

Related Posts

മന്ത്രി-വീണ-ജോർജ്-ഐസിയുവിൽ;-സംസ്ഥാന-വ്യാപക-പ്രതിഷേധത്തിന്-സിപിഎം,-യൂത്ത്-ലീഗ്-നേതാവിന്-മർദനം
KERALA

മന്ത്രി വീണ ജോർജ് ഐസിയുവിൽ; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഎം, യൂത്ത് ലീഗ് നേതാവിന് മർദനം

February 25, 2026
കെഎസ്.യു-പ്രതിഷേധത്തിനിടെ-ആരോഗ്യമന്ത്രിയ്ക്ക്-പരിക്കേറ്റ-സംഭവം:-മുഖ്യമന്ത്രി-ആശുപത്രിയിലെത്തി;-സംസ്ഥാനമൊട്ടാകെ-പ്രതിഷേധപ്രകടനങ്ങൾക്ക്-ആഹ്വാനമേകി-സിപിഎം
KERALA

കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിയ്ക്ക് പരിക്കേറ്റ സംഭവം: മുഖ്യമന്ത്രി ആശുപത്രിയിലെത്തി; സംസ്ഥാനമൊട്ടാകെ പ്രതിഷേധപ്രകടനങ്ങൾക്ക് ആഹ്വാനമേകി സിപിഎം

February 25, 2026
‘മന്ത്രിയാണ്-ആക്രോശിച്ച്-പ്രവർത്തകരുടെ-നേരെ-എത്തിയത്;-അന്വേഷണം-നടത്തിയതിൽ-പ്രവർത്തകർ-മന്ത്രിയുടെ-അടുത്ത്-പോലും-എത്തിയില്ലെന്നാണ്-ബോധ്യമായത്;-പ്രവർത്തകർക്ക്-വീഴ്ച-സംഭവിച്ചിട്ടുണ്ടെങ്കിൽ-ശക്തമായ-നടപടി-സ്വീകരിക്കും’:-വി.ഡി-സതീശൻ
KERALA

‘മന്ത്രിയാണ് ആക്രോശിച്ച് പ്രവർത്തകരുടെ നേരെ എത്തിയത്; അന്വേഷണം നടത്തിയതിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായത്; പ്രവർത്തകർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും’: വി.ഡി സതീശൻ

February 25, 2026
മന്ത്രിയാണ്-പ്രതിഷേധക്കാർക്ക്-നേരെ-പാഞ്ഞടുത്തത്,-എന്നിട്ട്-പോലും-പരിക്കേല്‍പ്പിക്കുന്ന-തരത്തിലൊന്നും-തങ്ങള്‍-ചെയ്തിട്ടില്ല,-പരിക്കേറ്റത്-പൊലീസുകാര്‍-പിടിച്ചു-മാറ്റുന്നതിനിടെ,-അത്-കെഎസ്‍യു-പ്രവർത്തകരുടെ-തലയിലേക്ക്-ഇടുകയാണ്,-പ്രതികരണവുമായി-കെഎസ്‌യു
KERALA

മന്ത്രിയാണ് പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുത്തത്, എന്നിട്ട് പോലും പരിക്കേല്‍പ്പിക്കുന്ന തരത്തിലൊന്നും തങ്ങള്‍ ചെയ്തിട്ടില്ല, പരിക്കേറ്റത് പൊലീസുകാര്‍ പിടിച്ചു മാറ്റുന്നതിനിടെ, അത് കെഎസ്‍യു പ്രവർത്തകരുടെ തലയിലേക്ക് ഇടുകയാണ്, പ്രതികരണവുമായി കെഎസ്‌യു

February 25, 2026
കണ്ണൂർ-റെയിൽവേ-സ്റ്റേഷനിൽ-ടിക്കറ്റ്-കൗണ്ടറിന്-അടുത്തുവച്ച്-വീണ-ജോർജിനുനേരെ-കയ്യേറ്റം,-കഴുത്തിനും-കൈയ്ക്കും-പരുക്കേറ്റ-മന്ത്രിയെ-ജില്ലാ-ആശുപത്രിയിൽ-പ്രവേശിപ്പിച്ചു,-ആക്രമണം-കെഎസ്‍യു-കരിങ്കൊടി-സമരത്തിനിടെ
KERALA

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിന് അടുത്തുവച്ച് വീണ ജോർജിനുനേരെ കയ്യേറ്റം, കഴുത്തിനും കൈയ്ക്കും പരുക്കേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആക്രമണം കെഎസ്‍യു കരിങ്കൊടി സമരത്തിനിടെ

February 25, 2026
‘ശബരിമല-സ്വർണ്ണക്കൊള്ളക്കേസിൽ-വാസവനും-കടകംപള്ളിയുമാണ്-ജയിലിൽ-പോകേണ്ടത്;-അവരുടെ-പങ്ക്-മറയ്ക്കാൻ-തന്ത്രിയെ-അറസ്റ്റ്-ചെയ്തു’-തന്ത്രിയെ-ആശുപത്രിയിലെത്തി-സന്ദർശിച്ച്-രാജീവ്-ചന്ദ്രശേഖർ
KERALA

‘ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ വാസവനും കടകംപള്ളിയുമാണ് ജയിലിൽ പോകേണ്ടത്; അവരുടെ പങ്ക് മറയ്ക്കാൻ തന്ത്രിയെ അറസ്റ്റ് ചെയ്തു’-തന്ത്രിയെ ആശുപത്രിയിലെത്തി സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

February 25, 2026
Next Post
കലാ-കായിക-മേള:-പ്രതിഷേധങ്ങൾക്ക്-വിലക്കിട്ട്-സർക്കാർ,-അദ്ധ്യാപകർക്കെതിരെ-വകുപ്പ്-തല-നടപടിക്ക്-ശുപാർശ

കലാ-കായിക മേള: പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സർക്കാർ, അദ്ധ്യാപകർക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ

തിരുവനന്തപുരം-കാസര്‍കോട്-വന്ദേഭാരത്-എക്‌സ്പ്രസിന്-ഇനി-20-കോച്ചുകൾ;-നിലവിലെ16-കോച്ചുകളുള്ള-ട്രെയിന്‍-ദക്ഷിണ-റെയില്‍വേയില്‍-നിലനിർത്തും

തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസിന് ഇനി 20 കോച്ചുകൾ; നിലവിലെ16 കോച്ചുകളുള്ള ട്രെയിന്‍ ദക്ഷിണ റെയില്‍വേയില്‍ നിലനിർത്തും

നൗഫൽ-അബ്ദുള്ളയുടെ-സംവിധാനത്തിലൊരുങ്ങുന്ന-മാത്യു-തോമസ്-നായകനാകുന്ന-ചിത്രം-“നൈറ്റ്-റൈഡേഴ്‌സ്”-ഷൂട്ടിംഗ്-ആരംഭിച്ചു

നൗഫൽ അബ്ദുള്ളയുടെ സംവിധാനത്തിലൊരുങ്ങുന്ന മാത്യു തോമസ് നായകനാകുന്ന ചിത്രം “നൈറ്റ് റൈഡേഴ്‌സ്” ഷൂട്ടിംഗ് ആരംഭിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
  • സ്ത്രീകളുടെ ശബരിമല: ആറ്റുകാൽ പൊങ്കാലയുടെ ആത്മീയ മഹിമ
  • മന്ത്രി വീണ ജോർജ് ഐസിയുവിൽ; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഎം, യൂത്ത് ലീഗ് നേതാവിന് മർദനം
  • കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിയ്ക്ക് പരിക്കേറ്റ സംഭവം: മുഖ്യമന്ത്രി ആശുപത്രിയിലെത്തി; സംസ്ഥാനമൊട്ടാകെ പ്രതിഷേധപ്രകടനങ്ങൾക്ക് ആഹ്വാനമേകി സിപിഎം
  • ‘മന്ത്രിയാണ് ആക്രോശിച്ച് പ്രവർത്തകരുടെ നേരെ എത്തിയത്; അന്വേഷണം നടത്തിയതിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായത്; പ്രവർത്തകർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും’: വി.ഡി സതീശൻ

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.