ഞാന്‍ നിര്‍ത്താന്‍ പോണില്ല- ദ്യോക്കോവിച്ച്
ലണ്ടന്‍: വിംബിള്‍ഡണില്‍ ഒരിക്കല്‍ കൂടി കളിക്കാനിറങ്ങുമെന്ന് പുരുഷ സിംഗിള്‍സ് ടെന്നിസ് താരം നോവാക് ജ്യോക്കോവിച്ചിന്റെ പ്രഖ്യാപനം. നിലവിലെ വിംബിള്‍ഡണ്‍ സെമിയില്‍ ഇറ്റലിയുടെ യാനിക് സിന്നറിനോട് സെമിയില്‍ പരാജയപ്പെട്ട...