പ്രതികളെ പിടികൂടുന്നതിനിടെ എസ്‌ഐക്ക് കടി, സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സോഡാ കുപ്പി കൊണ്ട് അടി
കൊച്ചി: മൂന്നാര്‍ സ്‌റ്റേഷനിലെ പൊലീസുകാര്‍ക്ക് കഷ്ടകാലമാണ്. രണ്ടു വ്യത്യസ്ത കേസുകളില്‍ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ എസ്‌ഐക്ക് കടിയും പോലീസുകാരന് സോഡാ കുപ്പി കൊണ്ട് അടിയുമേറ്റു. മൂന്നാര്‍ സ്റ്റേഷനിലെ...









