കൊച്ചി ∙ നടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ അനുഭവിക്കേണ്ടത് വിചാരണത്തടവിൽ ജയിലിൽ കിടന്ന കാലയളവ് കുറച്ചുള്ള ശിക്ഷ. പ്രതികളുടെ റിമാൻഡ് തടവു കാലം ശിക്ഷയിൽനിന്ന് ഇളവു ചെയ്യാമെന്ന് കോടതി വിധിയിൽ പറയുന്നുണ്ട്. പ്രതികളുടെ അഭിഭാഷകർ കോടതിയോട് ഇക്കാര്യം ആവശ്യപ്പെട്ടതോടെയാണ് വിചാരണത്തടവിലെ കാലയളവ് കുറച്ചത്. ഒന്നാം പ്രതി പൾസർ സുനി 7 വർഷം 6 മാസവും രണ്ടാം പ്രതി മാർട്ടിൻ 5 വർഷം 2 മാസവും മണികണ്ഠൻ 4 വർഷം 8 മാസവും വിജേഷ് 1 വർഷം 5 […]








