ഭൂമി ഏറ്റെടുക്കല്‍: സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു
കൊച്ചി: ഉരുള്‍പൊട്ടലുണ്ടായവരുടെ പുനരധിവാസത്തിന് മാതൃകാ ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിന് വയനാട്ടിലെ എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റിലെയും നെടുമ്പാല എസ്റ്റേറ്റിലെയും വസ്തുവകകള്‍ ഏറ്റെടുക്കാന്‍ അനുമതി നല്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി...









