പെരിയ ഇരട്ടകൊലപാതകം: മുൻ എം.എൽ.എ കെ. വി കുഞ്ഞിരാമൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാർ, എട്ട് പ്രതികൾക്കെതിരെ കൊലക്കുറ്റം
കാസർകോട്: പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 24 പ്രതികളിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് സിബിഐ കോടതി. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ...









