Monday, August 4, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

സ്കൂട്ടർ യാത്രികനെ കണ്ണിൽ സ്പ്രേ അടിച്ച് വയറിൽ കുത്തിവീഴ്‌ത്തി 20 ലക്ഷം കവർന്നു

by News Desk
December 28, 2024
in KERALA
സ്കൂട്ടർ-യാത്രികനെ-കണ്ണിൽ-സ്പ്രേ-അടിച്ച്-വയറിൽ-കുത്തിവീഴ്‌ത്തി-20-ലക്ഷം-കവർന്നു

സ്കൂട്ടർ യാത്രികനെ കണ്ണിൽ സ്പ്രേ അടിച്ച് വയറിൽ കുത്തിവീഴ്‌ത്തി 20 ലക്ഷം കവർന്നു

കൊച്ചി: എറണാകുളം കാലടിയിൽ പട്ടാപ്പകൽ വൻ കവർച്ച. സ്കൂട്ടറിൽ പോവുകയായിരുന്നയാളെ കുത്തിവീഴ്‌ത്തി 20 ലക്ഷം രൂപ തട്ടിയെടുത്തു. പച്ചക്കറി വ്യാപാര സ്ഥാപനത്തിലെ മാനേജർ തങ്കച്ചനെയാണ് ആക്രമിച്ചത്. ഇയാളുടെ നില ഗുരുതരമാണ്. ബൈക്കിൽ വന്ന രണ്ടംഗ സംഘമാണ് കവർച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

വൈകിട്ട് 5.30ഓടെയാണ് സംഭവം. വികെഡി വെജിറ്റബിൾസിലെ മാനേജർ തങ്കച്ചൻ കളക്ഷനുമായി ഉടമയുടെ വീട്ടിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു. സംഭവം നടന്നതിന്റെ തൊട്ടടുത്ത് ചെങ്ങലിൽ തന്നെയാണ് ഉടമയുടെ വീട്.

അവിടെയെത്താറായപ്പോൾ ബൈക്കിലെത്തിയ രണ്ട് പേര്‍ തങ്കച്ചന്റെ വാഹനത്തിന് മുന്നിലെത്തി കയ്യിലുണ്ടായിരുന്ന സ്പ്രേ മുഖത്തേക്കടിച്ചു. തുടർന്ന് കത്തിയെടുത്ത് ഇയാളുടെ വയറ്റിൽ കുത്തി. മൂന്ന് തവണ കുത്തേറ്റ് തങ്കച്ചൻ താഴെ വീണതിനെ തുടര്‍ന്ന് സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന പണമെടുത്ത് അക്രമികൾ രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

രക്തം വാർന്ന നിലയിൽ തങ്കച്ചൻ റോഡിൽ കിടക്കുന്നത് കണ്ടവരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. രണ്ടം​ഗസംഘമാണ് തങ്കച്ചനെ ആക്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. 20 ലക്ഷത്തോളം രൂപയാണ് സംഘം കവർന്നത്. സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു വരികയാണ്. പ്രതികൾ രക്ഷപ്പെട്ടിരിക്കാനുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

ShareSendTweet

Related Posts

തന്തൂരി-ചിക്കൻ,-ലേറ്റസ്റ്റ്-സ്‌മാർട്ട്-ഫോൺ…-ഇനി-സർക്കാരിനോട്-ഒന്നേ-പറയാനുള്ളൂ,-ചൂട്-കാലമൊക്കെ-അല്ലേ-കൊടിസുനിയുടെ-മുറി-ഒന്ന്-എയർകണ്ടീഷൻ-കൂടി-ചെയ്‌ത്‌-കൊടുക്കണം…-സിപിഎമ്മിന്-ഭയമാണ്-സുനി-വാ-തുറന്നാൽ-ടിപി-വധത്തിനു-പിന്നിലെ-നേതാക്കളുടെ-പേര്-പറയുമോയെന്ന്-വിഡി-സതീശൻ
KERALA

തന്തൂരി ചിക്കൻ, ലേറ്റസ്റ്റ് സ്‌മാർട്ട് ഫോൺ… ഇനി സർക്കാരിനോട് ഒന്നേ പറയാനുള്ളൂ, ചൂട് കാലമൊക്കെ അല്ലേ കൊടിസുനിയുടെ മുറി ഒന്ന് എയർകണ്ടീഷൻ കൂടി ചെയ്‌ത്‌ കൊടുക്കണം… സിപിഎമ്മിന് ഭയമാണ് സുനി വാ തുറന്നാൽ ടിപി വധത്തിനു പിന്നിലെ നേതാക്കളുടെ പേര് പറയുമോയെന്ന്- വിഡി സതീശൻ

August 4, 2025
നിർമാണത്തിനിടയിൽ-പാലത്തിന്റെ-സ്പാൻ-ഇളകി,-അപകടത്തിൽ-പുഴയിലേക്കു-വീണ-രണ്ടു-തൊഴിലാളികൾക്കായി-തെരച്ചിൽ,-ഒരാളെ-രക്ഷപ്പെടുത്തി
KERALA

നിർമാണത്തിനിടയിൽ പാലത്തിന്റെ സ്പാൻ ഇളകി, അപകടത്തിൽ പുഴയിലേക്കു വീണ രണ്ടു തൊഴിലാളികൾക്കായി തെരച്ചിൽ, ഒരാളെ രക്ഷപ്പെടുത്തി

August 4, 2025
ആ-കുത്ത്-കാമുകിക്കുവേണ്ടി…-നടുറോഡിലെ-കത്തിക്കുത്തിനു-പിന്നിൽ-മാസങ്ങൾ-നീണ്ട-ആസൂത്രണം,-കാമുകിയെ-പീഡിപ്പിച്ച-റിയാസിനെ-വലയിലാക്കാൻ-സമൂഹമാധ്യമത്തിൽ-വ്യാജ-അക്കൗണ്ട്,-‘വ്യാജ-കാമുകി’യെ-നേരിൽ-കാണാൻ-ആലപ്പുഴയെത്തിയ-യുവാവിനെ-കാത്തിരുന്നത്-പീഡിപ്പിക്കപ്പെട്ട-പെൺകുട്ടിയുടെ-കാമുകൻ
KERALA

ആ കുത്ത് കാമുകിക്കുവേണ്ടി… നടുറോഡിലെ കത്തിക്കുത്തിനു പിന്നിൽ മാസങ്ങൾ നീണ്ട ആസൂത്രണം, കാമുകിയെ പീഡിപ്പിച്ച റിയാസിനെ വലയിലാക്കാൻ സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട്, ‘വ്യാജ കാമുകി’യെ നേരിൽ കാണാൻ ആലപ്പുഴയെത്തിയ യുവാവിനെ കാത്തിരുന്നത് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കാമുകൻ

August 4, 2025
മെസി-വരുമോ…-ഇല്ലയോ…-ഒടുവിൽ-ഉത്തരമെത്തി,-മെസി-മാത്രമല്ല-അർജന്റീന-താരങ്ങൾ-ആരും-വരില്ല-കായികമന്ത്രി
KERALA

മെസി വരുമോ… ഇല്ലയോ… ഒടുവിൽ ഉത്തരമെത്തി, മെസി മാത്രമല്ല അർജന്റീന താരങ്ങൾ ആരും വരില്ല- കായികമന്ത്രി

August 4, 2025
സെബാസ്റ്റ്യന്റെ-വീട്ടുവളപ്പിൽ-നിന്നു-കരിഞ്ഞ-നിലയിൽ-ഇരുപതോളം-അസ്ഥിക്കഷ്ണങ്ങൾ!!-സംഭവം-കണ്ടെത്തിയത്-നേരത്തെ-അസ്ഥികൂടാവശിഷ്ടങ്ങൾ-കണ്ടിടത്തുനിന്ന്!!-ചതുപ്പ്-നിറഞ്ഞ-പ്രദേശങ്ങൾ,-കുളങ്ങൾ,-പുതിയതായിട്ട-​ഗ്രാനേറ്റ്-തറ-ഒരിടവും-ബാക്കിവയ്ക്കാതെ-പരിശോധിക്കാനൊരുങ്ങി-അന്വേഷണ-സംഘം
KERALA

സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നു കരിഞ്ഞ നിലയിൽ ഇരുപതോളം അസ്ഥിക്കഷ്ണങ്ങൾ!! സംഭവം കണ്ടെത്തിയത് നേരത്തെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടിടത്തുനിന്ന്!! ചതുപ്പ് നിറഞ്ഞ പ്രദേശങ്ങൾ, കുളങ്ങൾ, പുതിയതായിട്ട ​ഗ്രാനേറ്റ് തറ ഒരിടവും ബാക്കിവയ്ക്കാതെ പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം

August 4, 2025
ഞാൻ-പറ‍ഞ്ഞത്-പോസറ്റീവായി!!-ഞാൻ-സംസാരിച്ചപ്പോൾ-ഗായിക-പുഷ്പവതി-എഴുന്നേറ്റുനിന്നു-പ്രതിഷേധിച്ചത്-പബ്ലിസിറ്റിക്കു-വേണ്ടി,-ഞാൻ-സംസാരിക്കുമ്പോൾ-അതു-തടസപ്പെടുത്താൻ-അവർക്ക്-എന്ത്-അവകാശം,-ക്യാമറമാൻമാരുടെ-ഔദാര്യത്തിൽ-സിനിമ-ചെയ്ത-ചരിത്രമുണ്ട്-അടൂർ
KERALA

ഞാൻ പറ‍ഞ്ഞത് പോസറ്റീവായി!! ഞാൻ സംസാരിച്ചപ്പോൾ ഗായിക പുഷ്പവതി എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചത് പബ്ലിസിറ്റിക്കു വേണ്ടി, ഞാൻ സംസാരിക്കുമ്പോൾ അതു തടസപ്പെടുത്താൻ അവർക്ക് എന്ത് അവകാശം, ക്യാമറമാൻമാരുടെ ഔദാര്യത്തിൽ സിനിമ ചെയ്ത ചരിത്രമുണ്ട്- അടൂർ

August 4, 2025
Next Post
പുസ്തകോത്സവത്തിന്റെ-എംടി-സ്മരണ

പുസ്തകോത്സവത്തിന്റെ എംടി സ്മരണ

പക്ഷി-സങ്കേതത്തിന്റെ-അതിര്‍ത്തി-പുനര്‍നിര്‍ണയം;-കേന്ദ്ര-വിദഗ്ധ-സമിതി-തട്ടേക്കാട്-സന്ദര്‍ശിച്ചു

പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം; കേന്ദ്ര വിദഗ്ധ സമിതി തട്ടേക്കാട് സന്ദര്‍ശിച്ചു

ക്ഷേത്ര-ഉത്സവങ്ങള്‍ക്കുള്ള-നിയന്ത്രണം;-ഹിന്ദുക്കളോടുള്ള-വെല്ലുവിളി:-ഹിന്ദു-ഐക്യവേദി

ക്ഷേത്ര ഉത്സവങ്ങള്‍ക്കുള്ള നിയന്ത്രണം; ഹിന്ദുക്കളോടുള്ള വെല്ലുവിളി: ഹിന്ദു ഐക്യവേദി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • തന്തൂരി ചിക്കൻ, ലേറ്റസ്റ്റ് സ്‌മാർട്ട് ഫോൺ… ഇനി സർക്കാരിനോട് ഒന്നേ പറയാനുള്ളൂ, ചൂട് കാലമൊക്കെ അല്ലേ കൊടിസുനിയുടെ മുറി ഒന്ന് എയർകണ്ടീഷൻ കൂടി ചെയ്‌ത്‌ കൊടുക്കണം… സിപിഎമ്മിന് ഭയമാണ് സുനി വാ തുറന്നാൽ ടിപി വധത്തിനു പിന്നിലെ നേതാക്കളുടെ പേര് പറയുമോയെന്ന്- വിഡി സതീശൻ
  • നിർമാണത്തിനിടയിൽ പാലത്തിന്റെ സ്പാൻ ഇളകി, അപകടത്തിൽ പുഴയിലേക്കു വീണ രണ്ടു തൊഴിലാളികൾക്കായി തെരച്ചിൽ, ഒരാളെ രക്ഷപ്പെടുത്തി
  • ആ കുത്ത് കാമുകിക്കുവേണ്ടി… നടുറോഡിലെ കത്തിക്കുത്തിനു പിന്നിൽ മാസങ്ങൾ നീണ്ട ആസൂത്രണം, കാമുകിയെ പീഡിപ്പിച്ച റിയാസിനെ വലയിലാക്കാൻ സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട്, ‘വ്യാജ കാമുകി’യെ നേരിൽ കാണാൻ ആലപ്പുഴയെത്തിയ യുവാവിനെ കാത്തിരുന്നത് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കാമുകൻ
  • മെസി വരുമോ… ഇല്ലയോ… ഒടുവിൽ ഉത്തരമെത്തി, മെസി മാത്രമല്ല അർജന്റീന താരങ്ങൾ ആരും വരില്ല- കായികമന്ത്രി
  • സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നു കരിഞ്ഞ നിലയിൽ ഇരുപതോളം അസ്ഥിക്കഷ്ണങ്ങൾ!! സംഭവം കണ്ടെത്തിയത് നേരത്തെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടിടത്തുനിന്ന്!! ചതുപ്പ് നിറഞ്ഞ പ്രദേശങ്ങൾ, കുളങ്ങൾ, പുതിയതായിട്ട ​ഗ്രാനേറ്റ് തറ ഒരിടവും ബാക്കിവയ്ക്കാതെ പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.