ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്
ഗുവാഹത്തി: അസമില്‍ നിന്നും ആദ്യത്തെ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ലഭിച്ചതോടെ ഇന്ത്യയ്‌ക്കായി മറ്റൊരു ചരിത്രം രചിക്കപ്പെട്ടിരിക്കുന്നു. അന്താരാഷ്‌ട്ര മാസ്റ്റർ മായാങ്ക് ചക്രവർത്തി സ്വീഡനിൽ വെച്ചുള്ള മത്സരത്തിലാണ് ഗ്രാന്‍റ് മാസ്റ്റര്‍...









