പാമ്പു കടിയേറ്റു മരിച്ചയാളുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെ പാമ്പുകടിയേറ്റു ; പാമ്പുപിടുത്തക്കാരനും മരിച്ചു
കൊല്ലം: വയോധികനെ കടിച്ച മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്താന്‍ എത്തിയ പാമ്പുപിടിത്തക്കാരനും പാമ്പുകടിയേറ്റു മരിച്ചു. ഞായറാഴ്ച്ച പാമ്പുകടിയേറ്റ ഏരൂര്‍ സൗമ്യ ഭവനില്‍ സജു രാജന് (38) ആണ് ചികില്‍സയിലിരിക്കേ...









