Thursday, April 23, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കെ-ഡ്രാമ പ്രേമികൾക്ക് വസന്തകാലം; മാർച്ചിൽ ഒടിടിയിൽ എത്തുന്നത് വമ്പൻ റിലീസുകൾ!

by News Desk
February 25, 2026
in INDIA
കെ-ഡ്രാമ-പ്രേമികൾക്ക്-വസന്തകാലം;-മാർച്ചിൽ-ഒടിടിയിൽ-എത്തുന്നത്-വമ്പൻ-റിലീസുകൾ!

കെ-ഡ്രാമ പ്രേമികൾക്ക് വസന്തകാലം; മാർച്ചിൽ ഒടിടിയിൽ എത്തുന്നത് വമ്പൻ റിലീസുകൾ!

ലോകമെമ്പാടും തരംഗമായ കൊറിയൻ സീരീസുകൾ 2026-ലും അതിന്റെ കുതിപ്പ് തുടരുകയാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഹിറ്റുകൾക്ക് പിന്നാലെ മാർച്ചിലും പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ ഒരുപിടി മികച്ച കെ-ഡ്രാമകൾ എത്തുന്നു. പാർക്ക് മിൻ യങ്, ജിസൂ, ജൂ ജി ഹൂൺ തുടങ്ങിയ പ്രിയതാരങ്ങളുടെ തിരിച്ചുവരവാണ് പ്രധാന ആകർഷണം.

മാർച്ചിൽ റിലീസിനൊരുങ്ങുന്ന 6 പ്രധാന കൊറിയൻ സീരീസുകൾ

1. സൈറൺസ് കിസ്

    റിലീസ് മാർച്ച് 2 , പ്ലാറ്റ്‌ഫോം: ആമസോൺ പ്രൈം

    താരങ്ങൾ പാർക്ക് മിൻ യങ്, വി ഹാ ജൂൺ. പ്രണയവും സംശയവും നിറഞ്ഞ സൈക്കോളജിക്കൽ റൊമാൻസ് ത്രില്ലർ. ഇൻഷുറൻസ് ഇൻവെസ്റ്റിഗേറ്ററും ദുരൂഹതകൾ നിറഞ്ഞ ആർട്ട് ഓക്ഷനറും തമ്മിലുള്ള സംഘർഷമാണ് കഥാതന്തു.

    Also Read: ആരോപണവിധേയർക്ക് ഇന്നും അവസരങ്ങൾ; സിനിമാ മേഖലയ്ക്കെതിരെ ആഞ്ഞടിച്ച് കൊങ്കണ സെൻ ശർമ

    2. ബോയ്ഫ്രണ്ട് ഓൺ ഡിമാൻഡ്

      റിലീസ് മാർച്ച് 6 , പ്ലാറ്റ്‌ഫോം: നെറ്റ്ഫ്ലിക്സ്

      താരങ്ങ: ജിസൂ, സിയോ ഇൻ-ഗുക്ക്. ഏകാന്തത മാറ്റാൻ ‘വെർച്വൽ ബോയ്ഫ്രണ്ടിനെ’ തേടുന്ന വെബ്തൂൺ പ്രൊഡ്യൂസറുടെ കഥ പറയുന്ന റൊമാന്റിക് കോമഡി ഫാന്റസി.

      3. ഷൈനിംഗ്

        റിലീസ് മാർച്ച് 6 , പ്ലാറ്റ്‌ഫോം: നെറ്റ്ഫ്ലിക്സ്

        താരങ്ങൾ പാർക്ക് ജിൻ ജൂ, കിം മിൻ ജു. വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്ന കാമുകീ-കാമുകന്മാരുടെ വൈകാരികമായ തിരിച്ചറിവുകൾ. നഷ്ടപ്രണയത്തെക്കുറിച്ചുള്ള മനോഹരമായ ഒരു ഇമോഷണൽ ഡ്രാമയാണിത്.

        4. ഫാന്റം ലോയർ

          റിലീസ് മാർച്ച് 13 , പ്ലാറ്റ്‌ഫോം: വിക്കി

          താരങ്ങൾ യൂ യോൺ-സോക്ക്, ഇസോം. സങ്കീർണ്ണമായ കേസുകൾ പരിഹരിക്കുന്ന ഒരു നിഗൂഢ വക്കീലിന്റെ പോരാട്ടം. ഉന്നതരായ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ അദ്ദേഹം നടത്തുന്ന നീക്കങ്ങളാണ് ഈ ലീഗൽ മിസ്റ്ററി ത്രില്ലർ.

          Also Read: “ഐ ലവ് യു എന്ന് പറഞ്ഞു, ടെൻഷൻ കാരണം ഐ ലവ് യു ടൂ എന്ന് മറുപടിയും”; വൈറലായി ബേസിലിന്റെ പ്രസംഗം!

          5. മാഡ് കോൺക്രീറ്റ് ഡ്രീംസ്

            റിലീസ് മാർച്ച് 14 , പ്ലാറ്റ്‌ഫോം പ്രഖ്യാപിക്കാനിരിക്കുന്നു

            താരങ്ങൾ ഹാ ജംഗ്-വൂ, ഇം സൂ-ജംഗ്. റിയൽ എസ്റ്റേറ്റ് മേഖലയിലെ അധികാര മോഹവും അത്യാഗ്രഹവും ചർച്ച ചെയ്യുന്ന ഡാർക്ക് ക്രൈം ഡ്രാമ. ഒരു വ്യാജ തട്ടിക്കൊണ്ടുപോകൽ നാടകം യഥാർത്ഥ കുറ്റകൃത്യമായി മാറുന്നതാണ് ഇതിന്റെ ഇതിവൃത്തം.

            6. ക്ലൈമാക്സ്

              റിലീസ് മാർച്ച് 16 , പ്ലാറ്റ്‌ഫോം: വിക്കി, ഡിസ്നി പ്ലസ്

              താരങ്ങൾ ജു ജി-ഹൂൺ, ഹാ ജി-വോൺ. പ്രോസിക്യൂട്ടറും നടിയായ ഭാര്യയും തമ്മിലുള്ള അധികാര തർക്കങ്ങളും രാഷ്ട്രീയ കുടിപ്പകകളും പറയുന്ന സസ്പെൻസ് സീരീസ്.

              റൊമാൻസ്, മിസ്റ്ററി, ക്രൈം എന്നിങ്ങനെ എല്ലാ തരം പ്രേക്ഷകർക്കും ആസ്വദിക്കാനുള്ള വൈവിധ്യമാർന്ന വിഭവങ്ങളാണ് മാർച്ചിൽ കൊറിയൻ സിനിമാലോകം ഒരുക്കിയിരിക്കുന്നത്. ‘ദ ആർട്ട് ഓഫ് സാറ’ പോലെയുള്ള മുൻകാല ഹിറ്റുകൾക്ക് ശേഷം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഈ റിലീസുകളെ കാത്തിരിക്കുന്നത്.

              The post കെ-ഡ്രാമ പ്രേമികൾക്ക് വസന്തകാലം; മാർച്ചിൽ ഒടിടിയിൽ എത്തുന്നത് വമ്പൻ റിലീസുകൾ! appeared first on Express Kerala.

              ShareSendTweet

              Related Posts

              അമേരിക്കൻ-സേന-മുള്ളിപ്പോകും-,-ഈ-സൈനികരുടെ-വീര്യത്തിൽ-! 
              INDIA

              അമേരിക്കൻ സേന മുള്ളിപ്പോകും , ഈ സൈനികരുടെ വീര്യത്തിൽ ! 

              April 22, 2026
              ഹോർമുസിൽ-ഇനി-എന്ത്?
              INDIA

              ഹോർമുസിൽ ഇനി എന്ത്?

              April 22, 2026
              കളിമൺ-പാത്രങ്ങളുടെ-നാട്ടിലെ-ഈ-‘വൈ-നോട്ട്’-ചരിത്രം-നിങ്ങളെ-അത്ഭുതപ്പെടുത്തും
              INDIA

              കളിമൺ പാത്രങ്ങളുടെ നാട്ടിലെ ഈ ‘വൈ നോട്ട്’ ചരിത്രം നിങ്ങളെ അത്ഭുതപ്പെടുത്തും

              April 22, 2026
              ഡൽഹിയിൽ-ഐആർ.എസ്-ഉദ്യോഗസ്ഥന്റെ-മകൾ-കൊല്ലപ്പെട്ട-നിലയിൽ;-മുൻ-ജോലിക്കാരനായി-തിരച്ചിൽ
              INDIA

              ഡൽഹിയിൽ ഐ.ആർ.എസ് ഉദ്യോഗസ്ഥന്റെ മകൾ കൊല്ലപ്പെട്ട നിലയിൽ; മുൻ ജോലിക്കാരനായി തിരച്ചിൽ

              April 22, 2026
              അബുദാബിയിൽ-ഭരണാധികാരികളുടെ-കൂടിക്കാഴ്ച;-രാജ്യത്തിന്റെ-വികസനപദ്ധതികൾ-ചർച്ച-ചെയ്തു
              INDIA

              അബുദാബിയിൽ ഭരണാധികാരികളുടെ കൂടിക്കാഴ്ച; രാജ്യത്തിന്റെ വികസനപദ്ധതികൾ ചർച്ച ചെയ്തു

              April 22, 2026
              അമ്പരപ്പിക്കുന്ന-പ്രകടനവുമായി-ചാക്കോച്ചൻ;-‘ഒരു-ദുരൂഹ-സാഹചര്യത്തിൽ’-തിയേറ്ററുകളിൽ-തരംഗമാകുന്നു!
              INDIA

              അമ്പരപ്പിക്കുന്ന പ്രകടനവുമായി ചാക്കോച്ചൻ; ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ തിയേറ്ററുകളിൽ തരംഗമാകുന്നു!

              April 22, 2026
              Next Post
              ഹോളി-ആഘോഷങ്ങൾ-കുട്ടികളുടെ-കണ്ണുകൾ-കൂടുതൽ-അപകടസാധ്യതയിൽ-എത്തിക്കുന്നത്-എങ്ങനെ?-മാതാപിതാക്കൾ-എന്ത്-മുൻകരുതൽ-എടുക്കണം?

              ഹോളി ആഘോഷങ്ങൾ കുട്ടികളുടെ കണ്ണുകൾ കൂടുതൽ അപകടസാധ്യതയിൽ എത്തിക്കുന്നത് എങ്ങനെ? മാതാപിതാക്കൾ എന്ത് മുൻകരുതൽ എടുക്കണം?

              കണ്ണൂർ-റെയിൽവേ-സ്റ്റേഷനിൽ-ടിക്കറ്റ്-കൗണ്ടറിന്-അടുത്തുവച്ച്-വീണ-ജോർജിനുനേരെ-കയ്യേറ്റം,-കഴുത്തിനും-കൈയ്ക്കും-പരുക്കേറ്റ-മന്ത്രിയെ-ജില്ലാ-ആശുപത്രിയിൽ-പ്രവേശിപ്പിച്ചു,-ആക്രമണം-കെഎസ്‍യു-കരിങ്കൊടി-സമരത്തിനിടെ

              കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിന് അടുത്തുവച്ച് വീണ ജോർജിനുനേരെ കയ്യേറ്റം, കഴുത്തിനും കൈയ്ക്കും പരുക്കേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആക്രമണം കെഎസ്‍യു കരിങ്കൊടി സമരത്തിനിടെ

              മന്ത്രിയാണ്-പ്രതിഷേധക്കാർക്ക്-നേരെ-പാഞ്ഞടുത്തത്,-എന്നിട്ട്-പോലും-പരിക്കേല്‍പ്പിക്കുന്ന-തരത്തിലൊന്നും-തങ്ങള്‍-ചെയ്തിട്ടില്ല,-പരിക്കേറ്റത്-പൊലീസുകാര്‍-പിടിച്ചു-മാറ്റുന്നതിനിടെ,-അത്-കെഎസ്‍യു-പ്രവർത്തകരുടെ-തലയിലേക്ക്-ഇടുകയാണ്,-പ്രതികരണവുമായി-കെഎസ്‌യു

              മന്ത്രിയാണ് പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുത്തത്, എന്നിട്ട് പോലും പരിക്കേല്‍പ്പിക്കുന്ന തരത്തിലൊന്നും തങ്ങള്‍ ചെയ്തിട്ടില്ല, പരിക്കേറ്റത് പൊലീസുകാര്‍ പിടിച്ചു മാറ്റുന്നതിനിടെ, അത് കെഎസ്‍യു പ്രവർത്തകരുടെ തലയിലേക്ക് ഇടുകയാണ്, പ്രതികരണവുമായി കെഎസ്‌യു

              Leave a Reply Cancel reply

              Your email address will not be published. Required fields are marked *

              Recent Posts

              • Horoscope Today: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 23 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
              • അമേരിക്കൻ സേന മുള്ളിപ്പോകും , ഈ സൈനികരുടെ വീര്യത്തിൽ ! 
              • ഹോർമുസിൽ ഇനി എന്ത്?
              • ‘ആ സന്തോഷവാർത്ത വെള്ളിയാഴ്ചയോടെ ലഭിച്ചേക്കാം’- ട്രംപ്!! അടുത്ത 36 മുതൽ 72 മണിക്കൂറിനുള്ളിൽ ഇറാൻ- അമേരിക്ക രണ്ടാംഘട്ട ചർച്ചകൾ വീണ്ടും ആരംഭിക്കും?… “ട്രംപ് വീണ്ടും കള്ളം പറഞ്ഞു, വെള്ളിയാഴ്ച ചർച്ചകൾക്കായി ഇറാൻ യാതൊരു തീരുമാനവും എടുത്തിട്ടില്ല’… നിഷേധിച്ച് ഇറാൻ
              • മാർച്ചിനിടെ വനിതാപ്രവർത്തകയെ നൗഫൽ എന്ന പോലീസുകാരൻ കടിച്ചു മുറിവേൽപ്പിച്ചു, പ്രവർത്തകർക്കു നേരെ മലിനജലമാണ് ജലപീരങ്കിയിൽ ഉപയോ​ഗിച്ചത്, മലമുകളിൽ നടന്ന സംഘർഷത്തിൽ വയർലെസ് സെറ്റുപയോഗിച്ച് പ്രവർത്തകന്റെ മുഖത്തിടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു, സിഐ വിപിൻ സുജിത്തിന്റെ തലയ്ക്കടിച്ചു, 12 സ്റ്റിച്ചാണ് തലയിലിട്ടത്… മേയർ വി വി രാജേഷ്

              Recent Comments

              No comments to show.

              Archives

              • April 2026
              • March 2026
              • February 2026
              • January 2026
              • December 2025
              • October 2025
              • September 2025
              • August 2025
              • July 2025
              • June 2025
              • May 2025
              • April 2025
              • March 2025
              • February 2025
              • January 2025
              • December 2024

              Categories

              • WORLD
              • BAHRAIN
              • LIFE STYLE
              • GCC
              • KERALA
              • SOCIAL MEDIA
              • BUSINESS
              • INDIA
              • SPORTS
              • CRIME
              • ENTERTAINMENT
              • HEALTH
              • TRAVEL
              • HOME
              • BAHRAIN
              • KERALA
              • INDIA
              • GCC
              • WORLD
              • ENTERTAINMENT
              • HEALTH
              • SPORTS
              • MORE

              © 2024 Daily Bahrain. All Rights Reserved.

              No Result
              View All Result
              • HOME
              • BAHRAIN
              • KERALA
              • INDIA
              • GCC
              • WORLD
              • ENTERTAINMENT
              • HEALTH
              • SPORTS
              • MORE
                • LITERATURE
                • LIFE STYLE
                • SOCIAL MEDIA
                • BUSINESS
                • TECH
                • TRAVEL
                • CRIME

              © 2024 Daily Bahrain. All Rights Reserved.