മാറാത്തത് ഇനി മാറും എന്ന് പറഞ്ഞത് ഇതാണ്, മൂന്നും നാലും അഞ്ചും വണ്ടിയിൽ വന്നാണ് സ്ഥാനാർത്ഥി തന്നെ വോട്ടർമാർക്ക് പണം നല്‍കിയത്, ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണം, പാലക്കാട്ടെ ജനങ്ങൾ ബിജെപിയെയും അവരുടെ പൈസയെയും തള്ളിക്കളയുകതന്നെ ചെയ്യും- ഷാഫി പറമ്പില്‍
കോഴിക്കോട്: പാലക്കാട്ടെ ജനങ്ങൾ ബിജെപിയെയും അവരുടെ പൈസയെയും തള്ളിക്കളയുമെന്ന് വടകര എം.പി ഷാഫി പറമ്പിൽ. ബിജെപി പരാജയം സമ്മതിച്ചുവെന്നും ഷാഫി കോഴിക്കോട് പറഞ്ഞു. പാലക്കാട് ശോഭാ സുരേന്ദ്രൻ...









