എറണാകുളത്ത് അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ : 12 കുട്ടികൾക്ക് വയറിളക്കം : വാട്ടർ ടാങ്കിൽ കണ്ടെത്തിയത് ചത്ത പാറ്റകളെ
കൊച്ചി : എറണാകുളം നഗരത്തിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. വൈറ്റില ഈസ്റ്റ് പൊന്നുരുന്നിയിലെ അങ്കണവാടിയിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. 12 കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദിയുമനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് രക്ഷിതാക്കള്‍ക്കും...