ചോദ്യപേപ്പര്‍ ചോർച്ച : വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘർഷം : ജലപീരങ്കി പ്രയോഗിച്ച് പോലീസ്
തിരുവനന്തപുരം : ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രവര്‍ത്തകരും...