News Desk

News Desk

മുംബൈയില്‍-നിന്ന്-സ്‌കേറ്റിംഗ്-നടത്തി-തൃശൂരിലെത്തിയ-യുവാവ്-പിടിയില്‍

മുംബൈയില്‍ നിന്ന് സ്‌കേറ്റിംഗ് നടത്തി തൃശൂരിലെത്തിയ യുവാവ് പിടിയില്‍

തൃശൂര്‍: മുംബൈയില്‍ നിന്ന് സ്‌കേറ്റിംഗ് നടത്തി തൃശൂരിലെത്തിയ യുവാവ് പിടിയില്‍. മുംബൈ സ്വദേശി സുബ്രത മണ്ടേലയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. അപകടകരമായ രീതിയില്‍ തൃശൂരിലൂടെ സ്‌കേറ്റിംഗ്...

ലോറിയുമായി കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു, അപകടമുണ്ടായത് കോയമ്പത്തൂരില്‍

ലോറിയുമായി കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു, അപകടമുണ്ടായത് കോയമ്പത്തൂരില്‍

  പാലക്കാട്: വാഹനാപകടത്തില്‍ യുവാവ് മരിച്ചു.ലോറിയുമായി കൂട്ടിയിടിച്ചാണ് സ്‌കൂട്ടര്‍ യാത്രികനായ കുറ്റനാട് കട്ടില്‍മാടം സ്വദേശി മണിയാറത്ത് വീട്ടില്‍ മുഹമ്മദ് മുസ്തഫ (48 ) ് മരിച്ചത്. തമിഴ്‌നാട്ടിലെ...

കേരള-സര്‍വകലാശാലയില്‍-ഗവര്‍ണര്‍ക്കെതിരെ-പ്രതിഷേധിച്ച-4-എസ്എഫ്‌ഐ-പ്രവര്‍ത്തകര്‍-അറസ്റ്റില്‍

കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച 4 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം : കേരള സര്‍വകലാശാല ആസ്ഥാനത്ത് നടന്ന സെമിനാറിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. നാല് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. ആദര്‍ശ്, അവിനാശ്, ജയകൃഷ്ണന്‍,...

ചോദ്യപേപ്പര്‍-ചോര്‍ച്ച;-ആരോപണ-വിധേയമായ -ചാനല്‍-വീണ്ടും-പ്രവര്‍ത്തനം-തുടങ്ങി

ചോദ്യപേപ്പര്‍ ചോര്‍ച്ച; ആരോപണ വിധേയമായ  ചാനല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണ വിധേയമായ എം എസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി.ബുധനാഴ്ച നടക്കുന്ന എസ്എസ്എല്‍സി ക്രിസ്മസ് പരീക്ഷയില്‍ സാധ്യതയുളള...

കൊ​ടും​ത​ണു​പ്പി​ന്‍റെ-കു​ളി​ര​ണി​ഞ്ഞു-മൂന്നാർ;-താപനില-മൈനസായേക്കും

കൊ​ടും​ത​ണു​പ്പി​ന്‍റെ കു​ളി​ര​ണി​ഞ്ഞു മൂന്നാർ; താപനില മൈനസായേക്കും

മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ ശൈ​ത്യ​കാ​ല​ത്തി​ന്​ തു​ട​ക്ക​മാ​യി. ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും താ​ഴ്ന്ന താ​പ​നി​ല​യാ​യ ഏ​ഴ്​ ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ കു​ണ്ട​ള​യി​ൽ രേ​ഖ​പ്പെ​ടു​ത്തി. ഇ​തോ​ടെ കൊ​ടും​ത​ണു​പ്പി​ന്‍റെ കു​ളി​ര​ണി​ഞ്ഞു മൂ​ന്നാ​ർ. മൂ​ന്നാ​ർ ടൗ​ൺ,...

കോട്ടയം-സ്വദേശിനി-നഴ്സിങ്-വിദ്യാര്‍ത്ഥിനിയെ-കോഴിക്കോട്ടെ-സ്വകാര്യഹോസ്റ്റലില്‍-മരിച്ച-നിലയില്‍-കണ്ടെത്തി

കോട്ടയം സ്വദേശിനി നഴ്സിങ് വിദ്യാര്‍ത്ഥിനിയെ കോഴിക്കോട്ടെ സ്വകാര്യഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: കിടങ്ങൂര്‍ തേക്കാട്ട് വീട്ടില്‍ രാധാകൃഷ്ണന്റെ മകള്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി ലക്ഷ്മി രാധാകൃഷ്ണനെ (21) കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഗവ. നഴ്സിങ് കോളജിലെ...

ക്രിസ്മസ്-ആഘോഷത്തിന്റെ-ഭാഗമായി-രാജ്ഭവനില്‍-വിരുന്നൊരുക്കി-ഗവര്‍ണര്‍-ആരിഫ്-മുഹമ്മദ്-ഖാന്‍

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി രാജ്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ വിരുന്നൊരുക്കി. ജനപ്രതിനിധികള്‍, രാഷ്‌ട്രീയ-സാമുദായിക സംഘടനകളുടെ നേതാക്കള്‍, ഇദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുത്തു. വൈകിട്ട് ആറുമണിയോടെയാണ്...

സിവില്‍ രജിസ്ട്രേഷന്‍ സമ്പ്രദായത്തെക്കുറിച്ച് മനസിലാക്കാന്‍ യൂണിസെഫ് പ്രതിനിധി കേരളത്തില്‍

സിവില്‍ രജിസ്ട്രേഷന്‍ സമ്പ്രദായത്തെക്കുറിച്ച് മനസിലാക്കാന്‍ യൂണിസെഫ് പ്രതിനിധി കേരളത്തില്‍

  തിരുവനന്തപുരം: കേരളത്തിലെ സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റം സംബന്ധിച്ച് പഠനം നടത്തുന്നതിന് ബീഹാറില്‍ നിന്നുള്ള യുണിസെഫ് പ്രതിനിധി ഡോ. അഭയ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സാമ്പത്തിക സ്ഥിതിവിവരക്കണക്കു...

എന്‍സിപി-മന്ത്രി-മാറ്റം:-പിണറായി-വിജയനെ-അനുനയിപ്പിക്കാന്‍-ലക്ഷ്യമിട്ട്-ശരദ്-പവാര്‍-പ്രകാശ്-കാരാട്ട്-കൂടിക്കാഴ്ച

എന്‍സിപി മന്ത്രി മാറ്റം: പിണറായി വിജയനെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് ശരദ് പവാര്‍ -പ്രകാശ് കാരാട്ട് കൂടിക്കാഴ്ച

ന്യൂഡല്‍ഹി: തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ സിപിഎം ദേശീയ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച...

അങ്കമാലി-എരുമേലി-ശബരി-റെയില്‍-:-റിസര്‍വ്-ബാങ്കുമായി-ചേര്‍ന്നുള്ള-ത്രികക്ഷി-കരാറിനില്ലെന്ന്-മുഖ്യമന്ത്രി

അങ്കമാലി- എരുമേലി ശബരി റെയില്‍ : റിസര്‍വ് ബാങ്കുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാറിനില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അങ്കമാലി എരുമേലി ശബരി റെയില്‍ പദ്ധതിക്കായി റിസര്‍വ് ബാങ്കുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാറിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന്...

Page 316 of 327 1 315 316 317 327

Recent Posts

Recent Comments

No comments to show.