സമുദായത്തിൽ അംഗസംഖ്യ കുറയുകയാണ്!! യുവജനങ്ങൾ വിദേശത്തേക്ക് പോകാനുള്ള ഓട്ടത്തിലാണ്, നിങ്ങൾ 18ൽ പ്രണയിച്ച് 25ൽ വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക് കടക്കണം- വിവാദ പരാമർശവുമായി മാർ പാംപ്ലാനി
കണ്ണൂർ: സമുദായത്തിൽ അംഗസംഖ്യ കുറയുന്നതിനു പരിഹാരവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. യുവാക്കൾ 18 വയസിൽ പ്രണയിച്ചു തുടങ്ങി 25-ാം വയസിനുള്ളിൽ വിവാഹം ചെയ്യണമെന്നും...









