അടിയന്തര സാഹചര്യത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങേണ്ടിവന്നുവെന്ന് മുഖ്യമന്ത്രി, സിഎജി റിപ്പോര്‍ട്ട് അന്തിമമല്ല
തിരുവനന്തപുരം: അടിയന്തര സാഹചര്യത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ അടിയന്തിരമായി വാങ്ങേണ്ടതിനാലാണ് പിപിഇ കിറ്റ് ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.അതില്‍ ഒരു അസ്വാഭാവികതയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.കാലതാമസം വരുത്തി...









