കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം ; മലപ്പുറം സ്വദേശി മുസ്തഫ അറസ്റ്റിൽ
മലപ്പുറം : കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം. കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയാണ് അക്രമത്തിനിരയായത്. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫ കോഴിക്കോട് പൊലീസിന്റെ പിടിയിലായി. എറണാകുളത്തുനിന്ന് കോഴിക്കോട്...









