എന്‍എസ്എസ് ക്യാമ്പില്‍ നിന്നും വിദ്യാര്‍ത്ഥിയെ സിപിഎം റെഡ് വോളന്റ്റിയര്‍ മാര്‍ച്ചിനായി കൊണ്ടുപോയി; പൊലീസില്‍ പരാതി നല്‍കി പിതാവ്
തിരുവനന്തപുരം:എന്‍എസ്എസ് ക്യാമ്പില്‍ നിന്നും വിദ്യാര്‍ത്ഥിയെ മാതാപിതാക്കളുടെ അനുമതിയില്ലാതെ സിപിഎം ജില്ലാ സമ്മേളനത്തിന്റെ റെഡ് വോളന്റ്റിയര്‍ മാര്‍ച്ചിനായി കൊണ്ടുപോയതായി പരാതി. മകനെ കാണാനായി പിതാവ് ക്യാമ്പില്‍ എത്തിയപ്പോഴാണ് പ്രാദേശിക...