മതേതര വാദിയായി പ്രച്ഛന്ന വേഷം ധരിച്ച വീരശ്രീ സന്ദീപ് വാര്യർ അറേബ്യൻ മരുഭൂമിയിൽ ; പരിഹസിച്ച് ജയശങ്കർ
കൊച്ചി : അറേബ്യൻ മരുഭൂമിയിൽ തലപ്പാവണിഞ്ഞ് നിൽക്കുന്ന സന്ദീപ് വാര്യരെ പരിഹസിച്ച് അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ .എ ജയശങ്കർ. പ്രച്ഛന്ന വേഷമാണ് സന്ദീപ് വാര്യർ ധരിച്ചിരിക്കുന്നതെന്നും, ഉദര...









